List/Grid

Author Archives: admin

ലോകായുക്ത നടപ്പാക്കും -രാഹുല്‍ ഗാന്ധി

ലോകായുക്ത നടപ്പാക്കും -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഫിബ്രവരി 22നകം ലോകായുക്ത നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരായ ആരെയും കോണ്‍ഗ്രസ് സംരക്ഷിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആദര്‍ശ് ഫ്ലാറ്റ് കുംഭകോണക്കേസില്‍… Read more »

ജയിംസ് മാത്യു  എം.എല്‍.എ നടത്തിയത്  മധ്യസ്ഥ ശ്രമം – സി.പി.എം

ജയിംസ് മാത്യു എം.എല്‍.എ നടത്തിയത് മധ്യസ്ഥ ശ്രമം – സി.പി.എം

കണ്ണൂര്‍: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയംഗം ജയിംസ് മാത്യു എം.എല്‍.എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണമില്ളെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. മധ്യസ്ഥ ശ്രമത്തിനാണ് ജയിംസ് മാത്യു ഏര്‍പ്പെട്ടത്. എന്നാല്‍ ശ്രമം വിജയിച്ചില്ല…. Read more »

മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

കെയ്‌റോ: ഈജിപ്തിലെ ഇടക്കാല സര്‍ക്കാര്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സൈനിക പിന്തുണയോടെ ഭരിക്കുന്ന സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ക്യാബിനെറ്റ് യോഗത്തിനുശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ഹൊസ്സാം ഐസ്സയാണ് ഈ വിവരം പ്രഖ്യാപിച്ചത്…. Read more »

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: മോദിക്ക് ക്ളീന്‍ ചിറ്റ്

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: മോദിക്ക് ക്ളീന്‍ ചിറ്റ്

അഹമ്മദാബാദ്:ഗുജറാത്ത് ഗുല്‍ബര്‍ഗ് കൂട്ടക്കൊലകേസില്‍ നരേന്ദ്ര മോദിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്‍്റെ (എസ്.ഐ.ടി) റിപ്പോര്‍ട്ട് അഹമദാബാദ് മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ശരിവച്ചു. പ്രത്യേക അന്വേഷണസംഘത്തിന്‍്റെ റിപ്പോര്‍ട്ടിനെതിരെ മുന്‍ എം.പി ഇഹ്സാന്‍ ജഫ്രിയുടെ വിധവ സാകിയ ജാഫ്രി നല്‍കിയ ഹരജി… Read more »

അഴിമതിക്കാരെ  വെടിവച്ചു കൊല്ലണo  –  സിബി മാത്യൂസ്

അഴിമതിക്കാരെ വെടിവച്ചു കൊല്ലണo – സിബി മാത്യൂസ്

തിരുവനന്തപുരം* അഴിമതിക്കാരെ ചൈനയിലേതു പോലെ വെടിവച്ചു കൊല്ലണമെന്നു വിജിലന്‍സ് മുന്‍ ഡയറക്ടര്‍ സിബി മാത്യൂസ്. തിരുവനന്തപുരത്ത് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറൊയുടെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു സിബി മാത്യൂസ്. വിജിലന്‍സ് കേസുകള്‍ അനന്തമായി നീളുന്ന സാഹചര്യം… Read more »

Pune trainee pilot’s body recovered in MP hills

Pune trainee pilot’s body recovered in MP hills

Pune, Dec 25 The body of a 19-year-old trainee pilot from Pune, who was killed when his aircraft crashed in the hills of Chhindwara near the Maharashtra-Madhya Pradesh border, was… Read more »

Indian, Sri Lankan fishermen must talk: CPI-M

Indian, Sri Lankan fishermen must talk: CPI-M

New Delhi, Dec 25 The CPI-M Wednesday urged the Indian government to work for a dialogue between Indian and Sri Lankan fishermen in order to end the unending attacks on… Read more »

Will pass Jan Lokpal bill in 15 days: Kejriwal

Will pass Jan Lokpal bill in 15 days: Kejriwal

New Delhi, Dec 25 Aam Aadmi Party’s (AAP) chief minister-designate Arvind Kejriwal Wednesday said his party would pass its Jan Lokpal bill within 15 days of forming the government in… Read more »

Kejriwal, six others to take oath Saturday

Kejriwal, six others to take oath Saturday

New Delhi, Dec 25Arvind Kejriwal, who led AAP to a spectacular performance in the assembly election, will take oath at the sprawling Ramlila Maidan here Saturday as Delhi’s seventh chief… Read more »

ഗാംഗുലിക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന്  യുവഅഭിഭാഷക

ഗാംഗുലിക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് യുവഅഭിഭാഷക

ന്യൂഡല്‍ഹി:ജസ്റ്റിസ് എ.കെ. ഗാംഗുലിക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് യുവഅഭിഭാഷക. സുപ്രീംകോടതി മുന്‍ ജഡ്ജിയായ ഗാംഗുലിക്കെതിരെ ആരോപണമുന്നയിച്ച അവര്‍ ബ്ലോഗിലാണ് തന്റെ പുതിയ നിലപാട് വ്യക്തമാക്കിയത്. അഭ്യൂഹങ്ങള്‍ പരത്തുകയും രാഷ്ട്രീയവത്കരിക്കുകയും ചെയ്യുന്നവര്‍ വിഷയത്തെ ബോധപൂര്‍വം മറയ്ക്കാനാണ് ശ്രമിക്കുന്നത്. ഇത് അന്വേഷണത്തില്‍നിന്ന് രക്ഷപ്പെടാനാണെന്നും അഭിഭാഷക… Read more »